SKSSF Viqaya Vibrant Conference 2

admin
By admin October 25, 2018 08:44

SKSSF Viqaya Vibrant Conference 2

SKSSF വിഖായ
വൈബ്രൻ്റ് കോൺഫ്രൻസ് – 2

ഒക്ടോബർ 27,28

(ശനി 8am ,ഞായർ 5pm)
കരുവാരക്കുണ്ട്.

Program Venue:
K T Usthad Convention Centre
Darunnajath Islamic Centre, Punnakkad, Karuvarakundu, Kerala 676523
04931 280 262
Location Map: https://goo.gl/maps/UDQ7WBaj4qn

  • രജിസ്ട്രേഷൻ സമയം 08.00 to 9.00
  • Help desk: മുബാരിസ് ടി ( 9207 8939 60 )
  • ട്രെയിൻ മാർഗ്ഗം വരുന്നവർ ഷോർണ്ണൂർ ഇറങ്ങി മേലാറ്റൂരിലേക്ക് ട്രെയിനിന് വരാവുന്നതാണ്
  • 🚌🚌🚌 മേലാറ്റൂരില്‍ നിന്ന് ക്യാമ്പിലേക്ക് വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്
  • 🚆🚆🚆 ട്രെയിൻ സമയം
    • 1 – നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ് 06:05 AM
    • 2 – നിലമ്പൂർ റോഡ് പാസഞ്ചർ 7:00 AM

ക്യാമ്പ് പ്രതിനിധികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

1- SKSSF വിഖായ വൈബ്രന്‍റ് കോണ്‍ഫ്രന്‍സ് – 2 ന് വരുന്ന പ്രതിനിധികൾ തലയില്‍ തൊപ്പി ധരിച്ചിട്ടുള്ള 1 പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ നിര്‍ബന്ധമായും കൊണ്ടുവരണം.
[നിങ്ങളുടെ ID CARD ലേക്ക് വേണ്ടിയാണ്]

2 – ബ്ലാക്ക് പാന്‍റ്സും വൈറ്റ് ഷര്‍ട്ടും വിഖായ ഗ്രാന്‍റ് സല്യൂട്ടിന് വേണ്ടി നിര്‍ബന്ധമായും കയ്യില്‍ കരുതേണ്ടതാണ്

3- രജിസ്ട്രേഷൻ ഫീസ് ₹ 50 അടയക്കേണ്ടതാണ്

4 – ഒക്ടോബർ 27 രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ക്ലോസ് ചെയ്യുന്നതാണ്

5 – ജില്ലകളില്‍ ക്യാമ്പില്‍ നടന്നത് പോലെ ഒരോ സെഷനുകളിലും ഹാജര്‍ ഉണ്ടായിരിക്കുന്നതാണ്. ഹാജര്‍ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം

6 – വൈബ്രന്‍റ് കോണ്‍ഫ്രന്‍സ് 2ന് സമയ നിഷ്ട പാലിച്ച് എത്തിച്ചേരുക

admin
By admin October 25, 2018 08:44