SKSSF Viqaya Vibrant Conference 2

SKSSF Viqaya Vibrant Conference 2

🕔08:44, 25.Oct 2018

SKSSF വിഖായ വൈബ്രൻ്റ് കോൺഫ്രൻസ് – 2 ഒക്ടോബർ 27,28 (ശനി 8am ,ഞായർ 5pm) കരുവാരക്കുണ്ട്. Program Venue: K T Usthad Convention Centre Darunnajath Islamic Centre, Punnakkad, Karuvarakundu, Kerala 676523 04931 280 262 Location Map: https://goo.gl/maps/UDQ7WBaj4qn രജിസ്ട്രേഷൻ സമയം 08.00 to 9.00 Help desk: മുബാരിസ്

Read Full Article
SKSSF വിഖായ വൈബ്രന്‍റ് കോണ്‍ഫറന്‍സ്

SKSSF വിഖായ വൈബ്രന്‍റ് കോണ്‍ഫറന്‍സ്

🕔19:40, 23.Sep 2017 Read Full Article
ഫ്രൈഡെ മെസെജ്ജ്

ഫ്രൈഡെ മെസെജ്ജ്

🕔22:36, 13.Sep 2017 Read Full Article
SKSSF വിഖായ ദിനം ഒക്ടോബർ 2

SKSSF വിഖായ ദിനം ഒക്ടോബർ 2

🕔19:49, 11.Sep 2017

SKSSF വിഖായ ദിനംഒക്ടോബര്‍ രണ്ടിന് സഹചാരി സെന്റര്‍ ഒന്നാം വാര്‍ഷികം 170 കേന്ദ്രങ്ങളില്‍ കോഴിക്കോട്: എസ് കെ എസ് എസ് എഫ്സംസ്ഥാന കമ്മിറ്റിയുടെസന്നദ്ധ വുഭാഗമായവിഖായയുടെ ആതുര സേവനപ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുന്നസംസ്ഥാനത്തെ 170 സഹചാരി സെന്ററുകളുടെഒന്നാം വാര്‍ഷികം ഒക്ടോബര്‍ രണ്ടിന്വിവിധ കേന്ദ്രങ്ങളില്‍നടക്കും. കഴിഞ്ഞ വര്‍ഷംവിഖായ ദിനമായ ഒക്ടോബര്‍ രണ്ടിനാണ്എസ് കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തില്‍ സഹചാരി സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്.

Read Full Article
വിഖായ നേതൃ പരിശീലന ക്യാമ്പ് 29, 30 തിയ്യതികളിൽ തിരുരങ്ങാടിയിൽ

വിഖായ നേതൃ പരിശീലന ക്യാമ്പ് 29, 30 തിയ്യതികളിൽ തിരുരങ്ങാടിയിൽ

🕔18:29, 27.Apr 2016

കോഴിക്കോട്‌: എസ് കെ എസ് എസ് എഫിന്റെ സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ സംസ്ഥാന തല നേതൃ പരിശീലന ക്യാമ്പ് ഏപ്രിൽ 29,30 തിയ്യതികളിൽ തിരൂരങ്ങാടി കളിയാട്ടു മുക്കിൽ നടക്കും. വിഖായ ജില്ല സമിതി അംഗങ്ങളും വിഖായ ചുമതലയുള്ള SKSSF ജില്ല സെക്രട്ടറിയേററ് അംഗം എന്നിവരാണ് ക്യാമ്പിൽ പങ്കെടുക്കുന്ന പ്രതിനിധികൾ. 29 ന് വൈകു :4

Read Full Article
സമസ്ത 90 ാം വാര്‍ഷികം സന്ദേശ യാത്രക്ക് അന്തിമ രൂപമായി

സമസ്ത 90 ാം വാര്‍ഷികം സന്ദേശ യാത്രക്ക് അന്തിമ രൂപമായി

🕔06:56, 1.Jan 2016

സമസ്ത 90-ാം വാര്ഷികം സന്ദേശ യാത്രക്ക് അന്തിമരൂപം നല്കി ചേളാരി: ‘സമസ്ത ആദര് വിശുദ്ധിയുടെ 90 വര്ഷം’ എന്ന പ്രമേയത്തെ.അടിസ്ഥാനമാക്കി 2016 ഫെബ്രുവരി 11 മുതല് 14 വരെ ആലപ്പുഴ വരക്കല് മുല്ലക്കോയ തങ്ങള്‍ നഗറില് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല് ഉലമാ 90-ാം വാര്ഷിക മഹാ സമ്മേളനത്തിന്റെ പ്രചാരണാര്ത്ഥം 2016 ജനുവരി 15 മുതല്

Read Full Article
അറബിക് സര്‍വ്വകലാശാല കലക്‌ട്രേറ്റ് മാര്‍ച്ച് വിജയിപ്പിക്കുക – സമസ്ത

അറബിക് സര്‍വ്വകലാശാല കലക്‌ട്രേറ്റ് മാര്‍ച്ച് വിജയിപ്പിക്കുക – സമസ്ത

🕔12:23, 16.Dec 2015

  കോഴിക്കോട്: നിര്‍ദ്ദിഷ്ട്ര അന്തരാഷ്ട്ര അറബിക് സര്‍വകലാശാല യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി ഡിസംബര്‍ 17 ന് എസ് കെ എസ് എസ് എഫ് നടത്തുന്ന കലക്‌ട്രേറ്റ് മാര്‍ച്ച് വന്‍ വിജയമാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന: സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍, സമസ്ത വിദ്യഭ്യാസ ബോര്‍ഡ് ജന: സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍,

Read Full Article