ഫാസിസ്റ്റ് കാലത്ത് മമ്പുറം തങ്ങളെ വായിക്കേണ്ടത് മമ്പുറം ആണ്ടു നേര്‍ച്ചയ്ക്ക് ഇന്ന് തുടക്കം  സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

ഫാസിസ്റ്റ് കാലത്ത് മമ്പുറം തങ്ങളെ വായിക്കേണ്ടത് മമ്പുറം ആണ്ടു നേര്‍ച്ചയ്ക്ക് ഇന്ന് തുടക്കം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

🕔21:18, 23.Sep 2017

ഫാസിസ്റ്റ് കാലത്ത് മമ്പുറം തങ്ങളെ വായിക്കേണ്ടത് മമ്പുറം ആണ്ടു നേര്‍ച്ചയ്ക്ക് ഇന്ന് തുടക്കം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ തികച്ചും അസുഖകരമായ രാഷ്ട്രീയ സ്ഥിതിഗതികളിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വെടിയേല്‍ക്കുകയും മുസ്‌ലിം ന്യൂനപക്ഷങ്ങളും ദലിത് അധഃസ്ഥിത വിഭാഗങ്ങളും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നത് ഒട്ടും ആശ്വാസത്തിന് വകനല്‍കുന്നതല്ല. പ്രതിരോധത്തിനും പ്രതികരണത്തിനും വരെ പുതിയ തന്ത്രങ്ങള്‍ രൂപപ്പെടുത്താന്‍

Read Full Article
SKSSF വിഖായ വൈബ്രന്‍റ് കോണ്‍ഫറന്‍സ്

SKSSF വിഖായ വൈബ്രന്‍റ് കോണ്‍ഫറന്‍സ്

🕔19:40, 23.Sep 2017 Read Full Article
ഫ്രൈഡെ മെസ്സെജ്

ഫ്രൈഡെ മെസ്സെജ്

🕔16:24, 22.Sep 2017 Read Full Article
വര്‍ഗ്ഗീയ ധ്രുവീകരണത്തിനുള്ള നീക്കം ചെറുക്കും:  എസ്.കെ.എസ്.എസ്.എഫ്

വര്‍ഗ്ഗീയ ധ്രുവീകരണത്തിനുള്ള നീക്കം ചെറുക്കും: എസ്.കെ.എസ്.എസ്.എഫ്

🕔13:52, 19.Sep 2017

*വര്‍ഗ്ഗീയ ധ്രുവീകരണത്തിനുള്ള നീക്കം ചെറുക്കും: എസ്.കെ.എസ്.എസ്.എഫ്* ആലുവ : മുസ്‌ലിം-പ്രശ്‌നങ്ങളില്‍ മുതലെടുപ്പ് നടത്തി വര്‍ഗ്ഗീയ ധ്രൂവീകരണം നടത്താനുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചു വരുത്തുമെ് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റി ആലുവയില്‍ സംഘടിപ്പിച്ച സൗത്ത് കേരള ഡെലിഗേറ്റ്‌സ് മീറ്റ് അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു രാജ്യത്ത് വിദ്വേഷവും അസഹിഷ്ണുതയും വളര്‍ത്താന്‍ സംഘ്പരിവാര്‍ ശ്രമിക്കുകയാണ്. മുസ്‌ലിംകളെ പോലെ,

Read Full Article
വിഖായയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം : ശൈഖ് അബ്ദുല്ല മത്ബൂലി

വിഖായയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം : ശൈഖ് അബ്ദുല്ല മത്ബൂലി

🕔09:43, 17.Sep 2017

വിഖായയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം : ശൈഖ് അബ്ദുല്ല മത്ബൂലി.. ————————————————————————— ജിദ്ദ : ഹാജിമാര്‍ക്ക് വേണ്ടി വിഖായ സന്നദ്ധ സംഘം ചെയ്ത സേവനങ്ങള്‍ മാതൃകപരവും, അഭിനന്ദനാര്‍ഹവുമാണെന്ന് ശൈഖ് അബ്ദുല്ല മത്ബൂലിപറഞ്ഞു. ജിദ്ദ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച വിഖായ പ്രവര്‍ത്തകര്‍ക്കുള്ള അനുമോദനയോഗവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്കാര്‍ ഹാജിമാര്‍ക്കായി ചെയ്ത സേവനങ്ങള്‍ ഈയിടെയാണ്

Read Full Article
ഫ്രൈഡെ മെസെജ്ജ്

ഫ്രൈഡെ മെസെജ്ജ്

🕔22:36, 13.Sep 2017 Read Full Article
എസ് കെ എസ് എസ് എഫ് കളമശ്ശേരി മേഖല സഹചാരി സെന്ററും ടോണി ഫെർണാണ്ടസ് ഐ ക്ലിനിക് ആലുവയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്രചികിത്സാ ക്യാമ്പ് കളമശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രം  ഹെൽത്ത് ഇൻസ്പെക്ടർ എ എസ് നവാസ് ഉദ്ഘാടനം ചെയ്യുന്നു

എസ് കെ എസ് എസ് എഫ് കളമശ്ശേരി മേഖല സഹചാരി സെന്ററും ടോണി ഫെർണാണ്ടസ് ഐ ക്ലിനിക് ആലുവയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്രചികിത്സാ ക്യാമ്പ് കളമശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എ എസ് നവാസ് ഉദ്ഘാടനം ചെയ്യുന്നു

🕔08:31, 13.Sep 2017 Read Full Article
SKSSF വിഖായ ദിനം ഒക്ടോബർ 2

SKSSF വിഖായ ദിനം ഒക്ടോബർ 2

🕔19:49, 11.Sep 2017

SKSSF വിഖായ ദിനംഒക്ടോബര്‍ രണ്ടിന് സഹചാരി സെന്റര്‍ ഒന്നാം വാര്‍ഷികം 170 കേന്ദ്രങ്ങളില്‍ കോഴിക്കോട്: എസ് കെ എസ് എസ് എഫ്സംസ്ഥാന കമ്മിറ്റിയുടെസന്നദ്ധ വുഭാഗമായവിഖായയുടെ ആതുര സേവനപ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുന്നസംസ്ഥാനത്തെ 170 സഹചാരി സെന്ററുകളുടെഒന്നാം വാര്‍ഷികം ഒക്ടോബര്‍ രണ്ടിന്വിവിധ കേന്ദ്രങ്ങളില്‍നടക്കും. കഴിഞ്ഞ വര്‍ഷംവിഖായ ദിനമായ ഒക്ടോബര്‍ രണ്ടിനാണ്എസ് കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തില്‍ സഹചാരി സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്.

Read Full Article
‘അലയുന്നവർക്കഭയം, അശരണർക്കന്നം’ വിഖായ – ഹിമ പുനരധിവാസ പദ്ധതിക്ക് തുടക്കമായി

‘അലയുന്നവർക്കഭയം, അശരണർക്കന്നം’ വിഖായ – ഹിമ പുനരധിവാസ പദ്ധതിക്ക് തുടക്കമായി

🕔14:43, 11.Sep 2017

‘അലയുന്നവർക്കഭയം, അശരണർക്കന്നം’ വിഖായ – ഹിമ പുനരധിവാസ പദ്ധതിക്ക് തുടക്കമായി കാളികാവ്: തെരുവിലുറങ്ങുന്നവർക്കും ജീവിതത്തിൽ ഒറ്റപ്പെട്ടർക്കും ആശ്രയമേകാൻ വിഖായയും ഹിമയും കൈകോർക്കുന്നു. SKSSF സന്നദ്ധ വിഭാഗമായ വിഖായയും ആരോരുമില്ലാത്തവർക്ക് സ്നേഹ പരിചരണത്തിന്റെ തണലൊരുക്കാൻ കാളികാവ് അടക്കാകുണ്ടിൽ കേരളാ ഗവൺമെന്റ് ഓർഫനേജ് കൺട്രോൾ ബോർഡ് അംഗീകാരത്തോടെ പ്രവർത്തനമാരംഭിച്ച ഹിമ കെയർ ഹോമും സംയുക്തമായി നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതിക്കാണ്

Read Full Article