വിഖായ നേതൃ പരിശീലന ക്യാമ്പ് 29, 30 തിയ്യതികളിൽ തിരുരങ്ങാടിയിൽ

admin
By admin April 27, 2016 18:29

കോഴിക്കോട്‌: എസ് കെ എസ് എസ് എഫിന്റെ സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ സംസ്ഥാന തല നേതൃ പരിശീലന ക്യാമ്പ് ഏപ്രിൽ 29,30 തിയ്യതികളിൽ തിരൂരങ്ങാടി കളിയാട്ടു മുക്കിൽ നടക്കും. വിഖായ ജില്ല സമിതി അംഗങ്ങളും വിഖായ ചുമതലയുള്ള SKSSF ജില്ല സെക്രട്ടറിയേററ് അംഗം എന്നിവരാണ് ക്യാമ്പിൽ പങ്കെടുക്കുന്ന പ്രതിനിധികൾ. 29 ന് വൈകു :4 മണിക്ക് ആരംഭിക്കുന്ന പരിപാടി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ് ഘാടനം ചെയ്യും. അബദുസ്സമദ് പൂക്കോട്ടുര്‍, ഒണംപിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, റഷീദ് ഫൈസി വെള്ളായിക്കോട്, റഹീം ചുഴിലി, ഡോ സാലിം ഫൈസി കൊളത്തൂര്‍, ഡോ അമീറലി, ഡോ അബ്ദുറഹ്മാന്‍, സിദ്ധീഖലി മാസ്ററര്‍ ഊര്‍ക്കടവ്, ശഫീഖ് ദാരിമി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും

leaders meet

റൂട്ട്: Kozhikode, Thrissur, ഭാഗത്ത് നിന്ന് BUS മാർഗം വരുന്നവർ NH 17 തലപ്പാറ ഇറങ്ങുക, അവിടുന്ന് Auto വിളിക്കുക കളിയാട്ട മുക്കിലേക്ക് [ 3 KM ] …
TRAIN മാർഗം Kozhikode , Thrissur ഭാഗത്ത് നിന്ന് വരുന്നവർ പരപ്പനങ്ങാടി STATION ഇറങ്ങുക. അവിടുന്ന് Auto വിളിച്ച് പുത്തിരിക്കൽ ➡ ഉളളണം വഴി പുതിയ പാലം (കാര്യാട് ) കടന്നാൽ കളിയാട്ട മുക്ക് [ 5 KM ] …

ANY MORE HELP CONTACT

AJMAL EDASSERY
9995 768193

NAVAS VP
854 7577167

admin
By admin April 27, 2016 18:29